ആ 100 കോടി സിനിമകൾ ഇതൊക്കെ നിറമാതാക്കൾ പറഞ്ഞത് ഇങ്ങനെ

മലയാള സിനിമ വ്യവസായികമായി കൂടുതൽ ഉയരങ്ങളിലേക്കു വളരുകയാണ്. എന്നാൽ അത് തന്നെ ആണ് ഇപ്പോൾ വലിയ വിജയം നേടുന്ന മലയാള ചിത്രങ്ങൾ സാമ്പത്തികമായി വമ്പൻ മുന്നേറ്റം ആണ് നടത്തുന്നത്. ആറു വർഷം മുൻപ് മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ അമ്പതു കോടി കടന്ന മലയാള സിനിമ, മൂന്നു വർഷം കൂടി കഴിഞ്ഞാണ് മോഹൻലാലിന്റെ തന്നെ പുലിമുരുകനിലൂടെ നൂറു കോടി എന്ന മാന്ത്രിക സംഘ്യ പിന്നിട്ടത്. അതിനിടയിൽ മോഹൻലാൽ തന്നെ രണ്ടു തവണയും തുടർന്ന് മമ്മൂട്ടിയും, നിവിൻ പോളി, പൃഥ്വിരാജ്, ദിലീപ് എന്നിവരും തങ്ങളുടെ ചിത്രങ്ങളും ആയി അമ്പതു കോടി ക്ലബ്ബിൽ എത്തിയിരുന്നു.
.
എന്നാൽ ഇപ്പോൾ മലയാളത്തിൽ അതിവേ​ഗ 100 കോടി ക്ലബിൽ സ്ഥാനം പിടിച്ച് ജൂഡ് ആന്തണി ചിത്രം 2018. റിലീസായി 11-ാം ദിവസം പിന്നിടുമ്പോൾ കേരളത്തിൽ നിന്നും മാത്രം 44 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷൻ 100 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. സംവിധായകൻ ജൂഡ് ആന്തണി, നടൻ ആസിഫ് അലി എന്നിവർ സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെക്കുകയും ചെയ്തു. സൂപ്പർസ്റ്റാറുകളുടെ മാത്രം സിനിമകൾ എത്തിയിരുന്ന 100 കോടി ക്ലബിലേക്ക് 2018 കയറുമ്പോൾ അത് കേരളത്തിലെ സാധാരണക്കാരുടെ കൂടി വിജയമാണ്. കുറഞ്ഞ ദിവസത്തിൽ തന്നെ ആണ് 100 കോടി ക്ലബ്ബിൽ കയറുന്ന ചിത്രം ആയി മാറുകയും ചെയ്തു , എന്നാൽ ഇതിന് കുറിച്ച് വേണു കുന്നപ്പിള്ളി പറയുന്നതും വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →