മുഖത്തെ ചുളിവുകൾ മാറി നിറം വയ്ക്കാനും ദിവസവും രാത്രി ഇത് പുരട്ടിയുറങ്ങും

നമ്മൾക്ക് പ്രായം കൂടുന്തോറും ചർമത്തിന് ഇറുക്കം നൽകുന്ന കൊളാജൻ എന്ന ഘടകത്തിന്റെ ഉൽപാദനം കുറയുന്നതാണ് പ്രധാന കാരണം. ഇത് ചർമത്തിന് അയവു നൽകുന്നു. ചെറു പ്രായത്തിലും മുഖത്തു ചുളിവുകൾ വീഴാൻ പല കാരണങ്ങളുമുണ്ട്. ഇതിൽ സ്‌ട്രെസ് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതുണ്ടാക്കുന്ന ഹോർമോൺ പ്രവർത്തനങ്ങൾ പ്രധാന കാരണമാണ്. ഇതല്ലാതെയും ധാരാളം കാരണങ്ങൾ ഉണ്ട്. അന്തരീക്ഷ മലിനീകരണം ചർമത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇത് ചർമത്തിൽ ചുളിവു വീഴാൻ കാരണമാകും.
മുഖത്തുപയോഗിയ്ക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളും മേയ്ക്കപ്പുമാണ് മറ്റൊരു കാരണം.ഇവയിലെ കെമിക്കലുകൾ പലപ്പോഴും ഗുണത്തേക്കാളേറെ ചർമത്തിന് ദോഷമാണ് വരുത്തുക. മുഖത്തിനു ചുളിവുകൾ വരുത്താനുള്ള പ്രധാനപ്പെട്ട കാരണമാണ് ഇവ. മുഖത്തു ചെയ്യുന്ന സൗന്ദര്യ വർദ്ധക പ്രക്രിയകളാണ് മറ്റൊന്ന്.

ഇവയും ചിലപ്പോഴെങ്കിലും ചുളിവുകൾക്ക് ഇട വരുത്തുന്നു. പ്രത്യേകിച്ചും തെറ്റായ രീതിയിലെ സൗന്ദര്യ വർദ്ധക പ്രയോഗങ്ങൾ. എന്നാൽ മുഖത്തിന്റെ സന്ദര്യത്തിനു സംരക്ഷണത്തിന് നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ക്രീം തന്നെ ആണ് ഇത് , പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് വളരെ എളുപ്പത്തിൽ നിർമിച്ചു എടുക്കാൻ കഴിയുന്നതും അതുപോലെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതും ആയ ഒരു കാര്യം തന്നെ ആണ് ഇത് ,മുഖത്തെ പാടുകളും ചുളിവ് എന്നിവ എല്ലാം പൂർണമായി മാറുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →