9 ലക്ഷത്തിന് നിർമ്മിച്ച 747Sqft വീട്

നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് പലരും ഇന്ന് വീട് വെക്കാൻ പണം ഇല്ലാതെ ഇരിക്കുന്നവർ ആയിരിക്കും എന്നാൽ ലോൺ എടുത്ത് തന്നെ ആയിരിക്കും വീട് വെക്കുന്നത് . അതിനാൽ പല ആളുകളും പുതിയ വീട് വെക്കാനായി ആഗ്രഹിക്കുന്നവർ ആണ് കുറഞ്ഞ ചിലവിൽ താനെ ആയിരിക്കും വീട് നിര്മിക്കാറുള്ളത് . അത്തരം ആളുകൾക്ക് ഉപകാരപ്രദമായ കാര്യമാണ് ഇവിടെ പറയുന്നത് . എന്തെന്നാൽ 9 ലക്ഷത്തിൽ അതി മനോഹരമായ വീട് നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ് .

750 ചതുരശ്ര അടിയാണ് ഈ വീട് നിൽക്കുന്നത് . കാണുമ്പോൾ തന്നെ അതി സുന്ദരമായ വീട് ആണിത് . ഒരു കുടുംബത്തിന് താമസിക്കാവുന്ന എല്ലാ സൗകര്യങ്ങളും ഈ വീടിനു ഉണ്ട് .സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ്‌റൂം , അറ്റാച്ഡ് ബാത്‌റൂം . ഡൈനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെയാണ് വീട് പണിതിട്ടുള്ളത് . ഏതൊരു സാധാരണക്കാരനും ഈ വീട് നിർമ്മിക്കാവുന്നതാണ് . വീടിനുള്ളിൽ ഉള്ള വർക്കുകൾ എല്ലാം തന്നെ അതി മനോഹാരമായി തന്നെയാണ് തീർത്തിട്ടുള്ളത് . നിങ്ങൾ വീട് വെക്കുവാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ ബഡ്ജറ്റിൽ നല്ല പ്ലാനിൽ തന്നെ നിങ്ങൾക്ക് വീട് നിർമ്മിക്കാം . വീട് കാണാനും നിർമിച്ച ആളുകളുടെ വിവരങ്ങൾ ലഭിക്കാനും നിങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണാം

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →