മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ കയറിയ സിനിമയെ അഭിനന്ദിച്ച് പുലിമുരുകന്റെ സംവിധായകൻ വൈശാഖ്. എല്ലാവരും ഹീറോയായ ഈ സിനിമയോടുകൂടി മലയാള സിനിമ ഇൻഡസ്ട്രി വലിയൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും വൈശാഖ് കുറിച്ചു. മലയാളത്തിലെ ആദ്യ 100 കോടി നേടിയ ചിത്രമായിരുന്നു പുലിമുരുഗൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈശാഖ് ‘2018’ സിനിമയെ പ്രശംസിച്ചത്. ‘ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. മലയാള സിനിമയിലെ ഏറ്റവും വേഗമേറിയ 100 കോടി ചിത്രം. ഈ ഈ നാഴികക്കല്ലിന് ‘2018’ ടീമിന് അഭിനന്ദനങ്ങൾ.
മോളിവുഡ് ഇൻഡസ്‌ട്രി എന്തൊരു തിരിച്ചുവരവ് ആണ് നടത്തിയത്. എല്ലാവരും ഹീറോ ആണ്’, വൈശാഖ് കുറിച്ചു എന്നാൽ ഇപ്പോൾ പുലിമുരുകൻ പുലിമുരുഗൻ കൊറേ തള്ളി എന്നാണ് പറയുന്നത് , ആറാട്ട് അണ്ണൻ പറയുന്ന വാക്കുകൾആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് . 2018 എന്ന ചിത്രം നേടിയ കളക്ഷൻ ഒന്നും പുലിമുരുകൻ എന്ന ചിത്രം നേടിയില്ല എന്നും പറയുന്നു , സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് ഇത് , 2018 എന്ന ചിത്രം 10 ദിവസം കൊണ്ട് താനെ 100 കോടി ക്ലബ്ബിൽ എത്തി ഏതാനും പറയുന്നു , അതിനെ കുറിച്ചും പറയുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,