ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട്

ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ , സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോ വൈറൽ ആവാറുള്ളത് പതിവ് കാഴ്ച ആണ് , ദിനം പ്രതി വൈറൽ വീഡിയോ വരുന്നുണ്ട് , എന്നാൽ അങിനെ വൈറൽ ആയ ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആണ് ഇത് , ഭിന്ന ശേഷി ഉള്ള കുഞ്ഞുങ്ങളുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ,എന്നാൽ ഇവരിൽ നിന്നും പല കാര്യങ്ങളും ഉൾക്കൊളേണ്ടതായിട്ടു ഉണ്ട് ,

എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ആ കുട്ടിയുടെ ആഗ്രഹം നടത്തി കൊണ്ടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇത് , ഒരു മൊബൈൽ ക്യാമറയിൽ അവന്റെ ഫോട്ടോ എടുത്തു നല്കുന്നത് ആണ് അവൻ പറഞ്ഞത് , അത് അവിടെ ഉള്ള യുവാക്കൾ ചെയ്തു കൊടുക്കുകയും ചെയ്തു , അത് കണ്ടു ആ കുട്ടിയുടെ സന്തോഷം ആണ് ഇതിൽ , എന്നാൽ ഈ വീഡിയോ തന്നെ ആണ് ഇപ്പോൾ വളരെ അതികം ശ്രെദ്ധ നേടുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →