ദുൽഖറിനും മമ്മൂട്ടിക്കും റെക്കോർഡ് ആരാധകരുടെ എണ്ണം കണ്ടോ

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരം ആണ് മമ്മൂട്ടിയും കുടുംബവും വളരെ സന്തോഷത്തോടെ ആണ് ഓരോ പ്രേക്ഷക്കും കാണാറുള്ളത് , സോഷ്യൽ മീഡിയയിൽ സജീവം ആണ് താരങ്ങൾ , ഓരോ വാർത്തകളും മറ്റും സോഷ്യൽ മീഡിയയിലൂടെ തരാം പങ്കുവെക്കാറുള്ളതും ആണ് , എന്നാൽ അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് മമ്മൂട്ടിയും ദുൽഖുർ , വലിയ ആരാധകർ തന്നെ ഉള്ള ഒരു കുടുംബം ആണ് ഇവരുടെ , മലയാളത്തിലെ മറ്റൊരു താരത്തിന് ഇതുപോലെ ഒരു ലൈക് ലഭിച്ചിട്ടില്ല ,

2 മിലൻ ലൈക് ആണ് ഇൻസ്റ്റാഗ്രാം വഴി ഈ കുടുംബത്തിന് ലഭിച്ചിരിക്കുന്നത് , വലിയ ഒരു ഫാൻസ്‌ തന്നെ ഇവർക്ക് ഉണ്ട് , സോഷ്യൽ മീഡിയയിൽ തന്നെ ആണ് ഈ കാര്യങ്ങൾ ഏലാം വ്യക്തം ആവുന്നത് , മമ്മൂട്ടിക്ക് ആണ് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് എന്നും കാണാം , തരാം ഇടുന്ന ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ വൈറൽ ആവാറുള്ളതും ആണ് , എന്നാൽ അങിനെ ഉള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →