കിംഗ് ഓഫ് കൊത്ത. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ജോഷിയുടെ മകനാണ് അഭിലാഷ്. അഭിലാഷ് എൻ.ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത് രാജശേഖറാണ്രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം നിമിഷ് രവി. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലാണ് ചിത്രം. വലിയ ഒരു റിലീസിന് തയാറെടുക്കുകയാണ് ,
ഒട്ടനവധി തിയേറ്ററിൽ റിലീസ് ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ് അണിയറ പ്രവർത്തകർ , ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ കിംഗ് ഓഫ് കൊത്തയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ റഫ് ആൻഡ് ടഫ് ലുക്കിൽ എത്തിയ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുൽഖറിൻ്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് ദുൽഖറിൻ്റെ തന്നെ നിർമാണ കമ്പനിയായ വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.ചിത്രം ഓണം റിലീസ് ആയി തന്നെ ഇറക്കാൻ ആണ് ഒരുക്കം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,