കാത്തിരിപ്പിന് അവസാനം, സർപ്രൈസ് അപ്ഡേറ്റുകൾ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ വലിയ പ്രതീക്ഷയും ആയി ആരാധകർ , മലയാള സിനിമയിലെ വലിയ അപ്ഡേറ്റുകൾ ആണ് ഓരോ പ്രേക്ഷകനായും കാത്തിരിക്കുന്നത് , മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ സിനിമകൾ തന്നെ ആണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത് , മലയാള സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു താരം തന്നെ ആണ് മോഹൻലാൽ , എന്നാൽ താരത്തിന് മെയ് 21 ന് ജന്മദിനം ആഘോഷിക്കാൻ പോവുകയാണ് , എന്നാൽ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആണ് പല അപ്ഡേറ്റുകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് , എന്നാൽ അതിനു വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ഓരോ പ്രേക്ഷകനും ,
നിരവധി ചിത്രങ്ങൾ ആണ് മോഹൻലാൽ നായകനായി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാൽ പുതു തലമുറയിലെ സംവിധായകരുമായും കൈകോർത്ത് കൊണ്ട് മുന്നോട്ടു വരുമ്പോൾ അത് മലയാള സിനിമക്കും സിനിമാ പ്രേമികൾക്കും ആരാധകർക്കും വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. മോഹൻലാൽ പ്രഖ്യാപിച്ചതും അദ്ദേഹം ചെയ്യുമെന്ന് ഏകദേശം ഉറപ്പായതും അദ്ദേഹം പരിഗണിച്ചു കൊണ്ടിരിക്കുന്നതുമായ ചിത്രങ്ങളിലേക്ക് താനെന്ന ആണ് ഓരോ പ്രേക്ഷകനും നോക്കുന്നത് , ഏമ്പുരാൻ എന്ന ചിത്രവും റാം എന്ന ചിത്രം , ലിജോ ജോസ് പല്ലിശേരി നിർമിക്കുന്ന ചിത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇനിയും വരാൻ ഉണ്ട് , എന്നാൽ അതിനെകുറിച്ചുള്ള വാർത്തകൾ കേൾക്കാൻ തന്നെ ആണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,