മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഏമ്പുരാൻ എന്ന പൃഥ്വിരാജ് സംവിധാനം ചെയുന്ന ചിത്രം ,
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം റിലീസായ അന്നുമുതൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാം ഭാഗമായ എമ്പുരാൻ. ചിത്രത്തേക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ്.സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന് പൃഥ്വിരാജ് അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇത്. മുരളി ഗോപിയുമൊത്ത് എമ്പുരാന്റെ തിരക്കഥ വായിക്കാനാണ് തിരുവനന്തപുരത്ത് വന്നത്. സ്ക്രിപ്റ്റ് ലോക്ക് ചെയ്തു. ഇക്കാര്യം ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനേയും വിളിച്ചുപറഞ്ഞു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞതും ആണ് ,
എന്നാൽ അതിന്റെ ഓരോ കാര്യങ്ങളും ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുകയാണ് , എന്നാൽ ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവാറുള്ളതും ആണ് , ഈ ചിത്രത്തിലേക്ക് ഹോംബലെ ഫിലിം നിർമാണത്തിൽ പങ്കു ചേർന്ന് എന്ന റിപോർട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആയിരുന്നു , ബോക്സ് ഓഫീസിൽ വമ്പൻ ചലനം സൃഷ്‌ടിച്ച ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഏമ്പുരാൻ എന്ന ചിത്രം , എന്നാൽ ഇനി അങ്ങോട്ട് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഓരോ പ്രേക്ഷകരും , ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നും പറഞ്ഞു കൂടുതൽ അറിയാൻ വീഡിയോ കാണുക ,