മോഹൻലാലിന് എതിരെ രൂക്ഷ വിമർശനം ആയി സംവിധായകൻ രംഗത്ത്

മോഹൻലാലിന് എതിരെ പല വിമർശനങ്ങളും നടക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതും ആണ് , എന്നാൽ അത്തരത്തിൽ ഉള്ള ഒരു വിമർശനം ആണ് സോഷ്യൽ മീഡിയയിലൂടെ പറയുന്നത് , ശാന്തി വള ദിനേശ് മോഹൻലാലിന് എതിരെ പറഞ്ഞത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , മോഹൻലാലിനെ ഒന്ന് കാണണം എന്നു രവിപിള്ളയുടെ ആഗ്രഹം ആയിരുന്നു എന്നാൽ അതിനു മോഹൻലാൽ അദ്ദേഹത്തെ കാണാൻ തയാറായില്ല എന്നും പറഞ്ഞു കൊണ്ട് ആണ് ശാന്തി വള ദിനേശ് രംഗത്ത് വന്നിരിക്കുന്നത് , തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത് , രവിപിള്ളയുടെ മികച്ച സിനിമ ചിത്രം എന്ന സിനിമ ആണ് വലിയ ഒരു കളക്ഷൻ തന്നെ ആണ് ചിത്രം സ്വന്തം ആക്കിയിരിക്കുന്നത് , ചിത്രം തന്നെ ആണ് അദ്ദേഹത്തിന് പേരും പ്രസക്തിയും ഉണ്ടാക്കി കൊടുത്ത് , 100 ദിനം ആണ് ചിത്രം പദാർശനം ഉണ്ടായിരുന്നത് ,

എന്നാൽ മലയാള സിനിമക്ക് തീരാ നഷ്ടം തന്നെ ആണ് നിർമ്മാതാവ് പികെആർ പിള്ള വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അന്ത്യം. എന്നാൽ ഇത് എല്ലാവരെയും വിഷമിപ്പിച്ചു ഒരു കാര്യം ആയിരുന്നു , മോഹൻലാലിനെ കാണണം എന്ന ആഗ്രഹം ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നാൽ അത് സാധിച്ചില്ല , എന്നാൽ മോഹൻലാൽ അദ്ദേഹത്തെ കാണാൻ പോവാത്തതിനെ കുറിച്ച് പ്രതികരിക്കുകയാണ് ശാന്തി വള ദിനേശ് എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →