മലയാളികളുടെ സ്വന്തം ഏട്ടൻ, മോഹൻലാലിന്റെ ജന്മദിനമനു കഴിഞ്ഞ ദിവസം നടന്നത് . അർധരാത്രി മുതൽ സിനിമാ ലോകത്തെ പ്രിയ കൂട്ടുകാർ ഓരോരുത്തരായി മോഹൻലാലിന് ജന്മദിനാശംസ നേരുന്ന തിരക്കിലാണ്. നടൻ മമ്മൂട്ടി ആദ്യം പിറന്നാൾ ആശംസിച്ചവരുടെ പട്ടികയിൽ മുൻപിൽ ഉണ്ട്. പക്ഷെ ഈ ഏട്ടൻ എളിമയുടെ നിറകുടമാണ് എന്ന് തെളിയിക്കാൻ ഇനി വേറെ ഒന്നും നോക്കണ്ട. അദ്ദേഹം പിറന്നാൾ ആഘോഷമാക്കിയത് എങ്ങനെ എന്നറിഞ്ഞാൽ മാത്രം മതി, മോഹൻലാൽ തന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷിച്ചത്. സഹപ്രവർത്തകരും ആരാധകരും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ തന്‌റെ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. തുടർന്ന് മോഹൻലാലിന് കേക്ക് നൽകുന്നുണ്ട് സുചിത്ര, മോഹൻലാലിന് സ്നേഹ ചുംബനം നൽകുന്നുണ്ട്. ശേഷം മോഹൻലാലും ചുംബനം നൽകുന്നത് വീഡിയോയിൽ കാണാം. എന്നാൽ വീഡിയോയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഉണ്ടായിരുന്നു , വലിയ ആഘോഷം താനെ ആയിരന്നു നടന്നിരുന്നത് , മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ചെറിയ ഭാഗം സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയും ചെയ്തു മോഹൻലാലിന്റെ പിറന്നാൾ ആഘോഷം ആയി ഇറക്കിയ വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,