മോഹൻലാലിന് ആശംസകൾ നൽകി ഞെട്ടിച്ചു സോഷ്യൽ മീഡിയയിൽ വൈറൽ ആയി മോഹൻലാലിന്റെ പിറന്നാൾ

മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാലിന് പിറന്നാൾ ദിനം ആണ് , കഴിഞ്ഞ ദിവസം നടന്നത് , എന്നാൽ ആശംസകൾ ആയി നിരവധി ആളുകളും പ്രമുഖരും എത്തിയിരിക്കുന്നു സിനിമ ലോകവും , എല്ലാവരുടെയും പ്രിയങ്കരൻ ആയ മോഹൻലാൽ തന്നെ ആണ് , തിര നോട്ടം എന്ന സിനിമയിലൂടെ ആണ് മലയാള സിനിമയിലേക്ക് കടന്നു വന്നത് , എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല , അതിനു ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ആണ് മോഹൻലാൽ അഭിനയിച്ചത് അത് റിലീസ് ചെയുകയും ചെയ്തു അതിനു ശേഷം വില്ലൻ ആയും നടൻ ആയും സിനിമയിൽ നിറഞ്ഞു നിന്നു. പല അന്യ ഭാഷ ചിത്രങ്ങളും തരാം അഭിനയിച്ചിട്ടുണ്ട് ,

എന്നാൽ മോഹൻലാൽ ആയി ബന്ധപെട്ടു നിരവധി വാർത്തകൾ ആണ് വരുന്നത് , മോഹൻലാൽ സിനിമകളുടെ പുതിയ അപ്‌ഡേറ്റകൾക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ എല്ലാവരും , എന്നാൽ അണിയറയിൽ ഒരുങ്ങാൻ പോവുന്ന ചിത്രങ്ങളുടെയും മറ്റും ആണ് പിറന്നാൾ ദിനത്തിൽ എത്തിയത് ഏമ്പുരാൻ, മലൈക്കോട്ടൈ വാലിബൻ, എന്നിങ്ങനെ ഉള്ള സിനിമയുടെ പല വാർത്താക്കളൂം മറ്റും പുറത്തു വിട്ടിരുന്നു , പ്രമുഖർ എല്ലാവരും മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്നു സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →