തന്റെ അറുപത്തിമൂന്നാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിന്റെ പുറത്തു വരുന്ന ഓരോ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേ നേടാറുള്ളത് ആണ് എന്നാൽ ഇപ്പോൾ ഇതാ മോഹൻലാലിന്റെ പുതിയ ചിത്രം ആണ് വളരെ അതികം ശ്രെദ്ധ നേടുന്നത് മോഹൻലാൽ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് , അതുപോലെ തന്നെ ഈ ചിത്രത്തിന് കൂടുതൽ സ്പെഷ്യൽ ഉണ്ട് എന്നും പറഞ്ഞിരിക്കുന്നത് , പിറന്നാൾ ദിനത്തിൽ ഇറക്കിയ ചിത്രം ആണ് ഇത് , സ്റ്റൈലിഷ് ഗെറ്റ്അപ്പിൽ ആണ് മോഹൻലാൽ , നാഷണൽ മാധ്യമങ്ങൾ വരെ ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട് ,
വലിയ മാധ്യമങ്ങൾ ഈ ചിത്രം ഏറ്റെടുക്കുകയും ചെയുന്നുണ്ട് , ജിഷാദ് ശംസുദ്ധീൻ ഒരുക്കിയത് ആണ് ഈ ലുക്ക് . പിറന്നാൾ ദിനത്തിൽ ഈ ചിത്രം താനെ ആണ് എല്ലാവരും ആശംസകൾ അറിയിച്ചു ഇട്ടതും , എന്നാൽ മോഹൻലാൽ ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ് , ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് മോഹൻലാൽ പിറന്നാൾ ആഘോഷവും ചിത്രങ്ങളും വീഡിയോകളും വൈറൽ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,