“ഞാൻ പോയാലും ഇതിലൂടെ നിങ്ങൾക്കൊപ്പം കാണും മോഹൻലാലിന്റെ വാക്കുകൾ

കഴിഞ്ഞ ദിവസം ആണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷങ്ങൾ ഉണ്ടായിരുന്നത് , ഒരു ദിവസം നീണ്ടു നിൽക്കുന്ന ഒരു ആഘോഷം തന്നെ ആയിരുന്നു അത് , ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാലിൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു . എന്നാൽ അത് എല്ലാം, വലിയ ആഘോഷം ആക്കി മാറ്റുകയും ചെയ്തു . ഏഷ്യാനെറ്റിന്റെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നു . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിന്റെ യാത്രയിൽ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ ശ്രീ മോഹൻലാലിന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരിൽ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,

ശ്രീ കെ മാധവൻ വേദിയിൽ പറഞ്ഞു. അതുപോലെ തന്നെ ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ലഭ്യമാകും. സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക. എന്നാൽ അതിനു ശേഷം മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ചിലരിൽ വിഷമം ഉണ്ടാക്കുന്നതും ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →