മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന്റെ അറുപത്തിമൂന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വലീയ ഗംഭീരത്തോടെയാണ് മലയാളികൾ ഓരോരുത്തരും താരത്തിൻരെ പിറന്നാൾ ആഘോഷിച്ചത്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.ഭാര്യ സുചിത്രയ്ക്കും സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിട്ടും കേക്ക് മോഹൻലാലിന് വായിൽ വച്ച് നൽകിയും സ്നേഹ ചുംബനം നൽകിയുമാണ് പിറന്നാൽ ആഘോഷിച്ചത്. ഒടുവിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നുമുണ്ട്.
പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ നന്ദി അറിയിച്ചിട്ടുണ്ട്. ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നു. ഈ ജീവിതത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലായി ഞാൻ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും , എന്നാൽ ലിജോ ജോസ് ഒന്നിച്ചിരിക്കുകയാണ് താരത്തിന്റെ പിറന്നാൾ ആഘോഷത്തിന് , പൊന്നാട അണിയിച്ചു കൊടുക്കുകയും ചെയുന്ന വീഡിയോ ഏലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ജോ ജോസ് പെല്ലിശ്ശേരിയും വലിയ സന്തോഷത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് , ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,