ഈ കള്ളകണക്കുകൾ പറയുന്നത് പുലിമുരുകൻ ഇപ്പോഴേ താഴ്ത്താൻ ശ്രമം 2018 ഹിറ്റിലേക്ക്

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് .ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം പശ്ചാത്തല സംഗീതം നിർവഹിച്ചത് . 2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്.

ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തിൽ ചിത്രം നേടി എന്നും , എന്നാൽ അതിനു ശേഷം 7 വർഷത്തിന് ശേഷം വേണ്ടതും ഒരു ഹിറ്റ് പിറന്നു എന്നും പറയുന്നു 2018 എന്ന ചിത്രത്തെ കുറിച്ച് ആണ് പറയുന്നത് 138 കോടി ആണ് ഈ ചിത്രം ഇതുവരെ നേടിയത് . പുലിമുരുകൻ എന്ന സിനിമയെ മറികടന്നു എന്ന വാർത്തകളും വരുന്നു എന്നാൽ പുലിമുരുകൻ എന്ന ചിത്രം 145 കോടിക്ക് മുകളിൽ ആണ് കളക്ഷൻ നേടിയിരിക്കുന്നത്, എന്തിനാണ് ഇപ്പോഴേ ഈ കള്ളകണക്കുകൾ പറയുന്നത് പുലിമുരുകൻ ഇപ്പോഴേ താഴ്ത്താൻ ശ്രമം താനെ ആണ് തുടരുന്നതും എന്നാൽ രണ്ടു മൂന്ന് ദിവസത്തിന് ശേഷം 2018 എന്ന ചിത്രം പുലിമുരുകൻ എന്ന സിനിമയുടെകളക്ഷൻ മാറി മറികടക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →