സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു അവതാരിക ആണ് ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ലക്ഷ്മി അവതാരകയായി തിളങ്ങി. താരോത്സവം, പട്ടുറുമാൽ, ഏഷ്യാനെറ്റ് സൂപ്പർ വോയിസ്, സ്‌കൂൾ ടൈം തുടങ്ങിയ പ്രോഗാമുകളിലും അവതാരക ആയി. എന്നാൽ ലക്ഷ്മിനക്ഷത്രയ്ക്ക് കരിയർ ബ്രേക്ക് നൽകിയത് ഫ്ളവേഴ്സ് ടി.വിയിലെ ടമാർ പടാർ എന്ന പ്രോഗ്രാമും, സ്റ്റാർ മാജിക്കുമാണ്.
മിനിസ്‌ക്രീൻ താരങ്ങളും മിമിക്രി-ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാർ മാജിക്. പല അവതാരകർ വന്ന് പരാജയപ്പെട്ട പ്രോഗ്രാം ലക്ഷ്മിയുടെ വരവോടെ ഗംഭീരവിജയമായി തീർന്നു.ലക്ഷ്മിയുടെ അവതരണം തന്നെയാണ് ഷോ ഇത്രയേറെ വിജയിക്കാൻ പ്രധാനകാരണം. ആ പ്രോഗ്രാമിന് ശേഷമാണ് ലക്ഷ്മിക്ക് ആരാധകരുടെ എണ്ണം കൂടിയത്. ആരാധകർ ചിന്നു എന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്. അടുത്തിടെ താരം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ ചാനലിൽ കൂടി വ്യത്യസ്തമായ വീഡിയോകൾ താരം പങ്കുവെക്കാറുണ്ട്, ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുകയാണ്. ലക്ഷ്മി നക്ഷത്രയുടെ വിവാഹം,വാർത്ത പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക