ഇപ്പോൾ മലയാള സിനിമയെ കുറിച്ച് തന്നെ ആണ് ഓരോ പ്രേക്ഷകനും സംസാരിച്ചു കൊടിരിക്കുന്നതും അതുപോലെ തന്നെ ഇപ്പോഴത്തെ ഇൻഡസ്ടറി ഹിറ്റ് സിനിമകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച നടക്കുന്നത് പതിവ് ആണ് , മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം പരാജയം മാത്രം തന്നുകൊണ്ടിരുന്ന നേരത്തു ആണ് 2018 എന്ന ചിത്രം ഇൻഡസ്ടറി ഹിറ്റ് ആയി എന്നും ആയില്ല എന്നും പറയുകയാണ് ഓരോ പ്രേക്ഷകനും 100 കോടിയുടെ തിളക്കത്തിൽ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’. വെറും 10 ദിനം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ‘2018 ‘കടന്നിരിക്കുന്നത്. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്, രണ്ടാം സ്ഥാനമാണ് ‘2018’ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമകൾ തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിലാണ് വലിയ പ്രമോഷൻ പോലുമില്ലാതെ ചിത്രം വിരലിലെണ്ണാവുന്ന ദിനങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ചിത്രത്തിന്റെ വലിയ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ഓരോ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. മലയാളത്തിൽ ആദ്യ ഇൻഡസ്ടറി ഹിറ്റ് മോഹൻലാൽ അടിച്ചത് എന്നു പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക