മോഹൻലാൽ ശ്രീനി സിനിമയ്ക്ക് കാത്തിരിപ്പ് , ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 63ാം ജന്മദിനം ആഘോഷിച്ച് മലയാള സിനിമ ലോകം , സിനിമ രംഗത്തുള്ള നിരവധി ആളുകൾ ആണ് മോഹൻലാലിന് പ്രശംസകൾ ആയി രംഗത്ത് വന്നത് , എന്നാൽ ഇപ്പോൾ ഇതാ ശ്രീനിവാസൻ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തോടുള്ള സ്നേഹത്തെ കുറിച്ചും പറയുകയും ചെയ്തു , മോഹൻലാലിനെ ഇഷ്ടം ആണ് എന്നും വെറുക്കാൻ ഇതുവരെ കാരണം ഉണ്ടായിട്ടില്ല എന്നും ശ്രീനിവാസൻ പറഞ്ഞു , തനിക്ക് ഇനിയും മോഹൻലാലിന് കൂടെ സിനിമകൾ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നും പറയുന്നു , പ്രിയദര്ശന് ആഗ്രാഹം ഉണ്ട് ഏതാനും വിനീത് ശ്രീനിവാസനും ആഗ്രഹം ഉണ്ട് എന്നു പറയുന്നു ,

ചിലപ്പോൾ അതായിരിക്കും ആദ്യം നടക്കുന്നത് ഏതാനും പറയുന്നു , കഴിഞ്ഞ കുറച്ചു ദിവസം മുൻപ്പ് ആണ് ശ്രീനിവാസൻ മോഹൻലാലിനെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്‌ , എന്നാൽ അതിനു ശേഷം വലിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ ആർത്തകരും മറ്റും ഉണ്ടായിരുന്നു , എന്നാൽ അതിനു എല്ലാം ശേഷം ആണ് ഇങ്ങനെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →