സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ആ കുഞ്ഞു മനസിന്റെ വീഡിയോ

സോഷ്യൽ മീഡിയ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് പതിവു ആണ് , സാധാരണ ആയി മനസിനെ സന്തോഷിപ്പിക്കുന്ന വീഡിയോ ആണ് കൂടുതൽ ആയി കാണാറുള്ളത് , അതുപോലെ തന്നെ മനസിനെ നൊമ്പര പെടുത്തുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ ധാരാളം വരാറുള്ളത് ആണ് എന്നാൽ അങ്ങിനെ മനസിനെ സന്തോഷം നൽക്കുന്നതും അതുപോലെ തന്നെ വേദന നൽക്കുന്നതും ആയ ഒരു വീഡിയോ ആണ് ഇത് , ഒരു കൊച്ചു കുഞ്ഞിന്റെ വീഡിയോ , നല്ല മഴയും കാറ്റും വരുന്ന ഒരു അന്തരീക്ഷം , കാറ്റത്തു തങ്ങളുടെ കടയുടെ മേൽക്കൂര പറന്നു പോവുന്നത് കൈ കൊണ്ട് പിടിക്കുന്നതും ,

തങ്ങൾ കച്ചവടം ചെയുന്ന സ്ഥലം സുരക്ഷിതം ആക്കി അവിടെ നിന്നും പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അവർ അമ്മയെയും മകനെയും നമ്മൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും , എന്നത് ആ കുട്ടിയെ കണ്ടാൽ നമ്മൾക്ക് അറിയാം ചെറുപ്പം ആണ് എന്നു എന്നാൽ അവന്റെ മനസ്സ് വലുത് തന്നെ ആണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിലാവുകയും ചെയ്യും , ആ കുഞ്ഞു ആ കാറ്റിലും മഴയിലും ഓടി നടന്നു ഓരോ കാര്യങ്ങൾ ചെയുന്നത് കണ്ടാൽ നമ്മൾക്ക് സന്തോഷം തോന്നിക്കുന്നതും തന്നെ ആണ് , ഈ ചെറു പ്രായത്തിൽ തന്നെ ഈ കുട്ടി ഇങ്ങനെ ചെയ്യുന്നത് വളരെ അത്ഭുതം തന്നെ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →