കേരളത്തിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് ദിലീപും മഞ്ജു വാര്യരും. ദിലീപ് വ്യത്യസ്ഥ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാളത്തിലെ ഒന്നാംനിര നടൻ. മഞ്ജു അഭിനയം അവസാനിപ്പിച്ച് ഒരു പതിറ്റാണ്ടിലേറെ ആയെങ്കിലും മലയാളികൾക്ക് ഇന്നും അവരോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടി, മോഹൻലാലിന്റെ സ്ത്രീ രൂപം എന്നീ പേരുകളിൽ പലരും അവരെ വാഴ്ത്തുന്നുമുണ്ട്. സ്‌നേഹവായ്പ്പുകൾ നൽകുന്നതിനൊപ്പം തന്നെ ഇരുവരുടെയും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തേടി എക്കാലവും നമ്മുടെ മാധ്യമങ്ങൾ ഇവർക്ക് പിന്നാലേ തന്നെയുണ്ടായിരുന്നു. എന്നാൽ അവരുടെ മകളെ കുറിയും വാർത്തകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട് , എന്നാൽ അങിനെ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവം ആണ് , കാവ്യയും ആയി ഉള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത് ആണ് എന്നാൽ ആരാധകരിൽ പലരും മഞ്ജുവിനു ഒപ്പം ഉള്ള ചിത്രം എന്തുകൊണ്ട് ആണ് പങ്കുവെക്കാത്തതു എന്നു ചോദിക്കുകയാണ് , എന്നാൽ അതിനുള്ള മറുപടിയും പറയുകയും ചെയ്തു , മഞ്ജുവും മീനാക്ഷി യും തമ്മിൽ പിണക്കം ഇല്ല എന്നും പറയുന്നു , ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത് സിനിമ നിരൂപകൻ പല്ലിശേരി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
