പെണ്മക്കൾ ഉള്ള മാതാപിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് , നമ്മളുടെമക്കൾ രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞു പല സ്ഥലങ്ങളിലേക്ക് പോവുന്നത് നമ്മൾ അറിയാതെ ആണ് എന്നാൽ കാമുകൻമാർ കൂടെ ഉള്ളപ്പോൾ പെൺകുട്ടികൾ എല്ലാവിടെയും പോവാൻ അവർക്ക് ഇഷ്ടം തന്നെ ആണ് എന്നാൽ അങിനെ ഒരു കാമുകനും കാമുകിയും സ്കൂളിലെക്ക് എന്ന് പറഞ്ഞു ഇറങ്ങി വീട്ടിൽ നിന്നും എന്നാൽ പിന്നീട് അവർ പാർക്കിലും മറ്റും ആ പോയി സമയം ചിലവഴിച്ചത് എന്നാൽ ഇന്നത്തെ കാലം അങ്ങിനെ ആണ് നമ്മൾ ദിനം പ്രതി കണ്ടു വരുന്നത് അതും തന്നെ ആണ് പാർക്കിൽ ഇരുന്നു സംസാരിക്കുന്നതും ആണ് അവരുടെ പ്രധാന ഹോബി ,
അതുപോലെ ഓൺലൈൻ വഴി പരിചയപെട്ടു കഴിഞ്ഞാൽ അവരുടെ കൈ വിട്ട ബന്ധങ്ങളും ഇപ്പോൾ കൂടി വരുകയാണ് എന്നാൽ അങ്ങിനെ ഒരു ബന്ധത്തിന്റെ വീഡിയോ ആണ് ഇത് , ആദ്യമായി കണ്ടപ്പോൾ കാമുകൻ ചെയ്ത ഒരു മോശം പ്രവൃത്തി ആണ് ഇത് , പെണ്കുട്ടിയ്ക്കളെ മറ്റു ആവശ്യങ്ങൾക്ക് കൊണ്ട് പോവുന്ന ഒരു മാഫിയ തന്നെ ഇവിടെ ഉണ്ട് എന്നാൽ അങ്ങിനെ ഉളള ഒരു മോശം പ്രവർത്തി ആണ് ഇത് , കാമുകനും ആയി ആദ്യം കാണാൻ വന്നപ്പോൾ കാമുകൻ വാങ്ങിച്ചു കൊടുത്ത ജ്യൂസിൽ മയക്കു മരുന്ന് കലർത്തിയാണ് കൊടുക്കുന്നത്, ഇത് എല്ലാം cctv യിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് , എന്നാൽ പിന്നീട് സംഭവിച്ചത് അറിയാൻ വീഡിയോ കാണുക .https://youtu.be/Ztv7b6PkF9s