മലയാള സിനിമയിൽ 10 വർഷത്തിന് ശേഷം ആണ് മലയാള സിനിമയിൽ ചില അത്ഭുതകൾ നടക്കുന്നത് പലപ്പോഴും പല ഹൈപ് ഉള്ള ചിത്രം വരും എന്ക്കിലും മുൻപ്പ് തീർത്ത റെക്കോർഡ് എല്ലാം മറികടക്കാൻ കഴിയാതെ തിരിച്ചു പോവാറാണ് പതിവ് എന്നാൽ 2018 എന്നാൽ ജൂഡ് ആന്റണി ചിത്രം തിരുത്തി കുറിക്കാനുള്ള ഒരുക്കത്തിൽ ആണ് ഈ ചിത്രം മികച്ച ഒരു വിജയം നേടി മുന്നൂറ്റ പോവുകയാണ് , ചെയുന്നത് , 100 കോടി മറികടന്നു എന്ന റിപ്പോർട്ടുകളും വന്നരുന്നു , 2018 എന്ന ചിത്രത്തിലൂടെ പല റെക്കോർഡുകളും തിരുത്തി കുറിക്കും എന്ന് തന്നെ ആണ് പറയുന്നത് ,
2013 ൽ ആയിരുന്നു എല്ലാ റെക്കോർഡുകൾക്കും തുടക്കം ആയതു മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമ ദൃശ്യം വന്നത് , മികച്ച ഒരു കളക്ഷൻ നേടി വിജയിച്ച ഒരു ചിത്രം ആണ് , മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രം ആയി മാറുകയും ചെയ്തു , എന്നാൽ അതിനു ശേഷം മോഹൻലാൽ ചിത്രങ്ങൾ തന്നെ ആണ് 100 കളക്ഷൻ നേടിയതും എന്നാൽ അതിനെ എല്ലാം മറികടന്നു കൊണ്ട് തന്നെ ആണ് 2018 എന്ന ചിത്രം ഇപ്പോളും പ്രദർശനം നടത്തുന്നത് ,