സ്ത്രീകൾക്ക് മോശം ആയ രീതിയിൽ ഉള്ള അവസ്ഥകൾ നേരിട്ടുള്ളത് ആണ് ,എന്നാൽ അവർ അത് തുറന്നു പറയാൻ മടിക്കുന്നവർ ആണ് , എന്നാൽ ചില സ്ത്രീകൾ പ്രതികരിക്കുകയും ചെയ്‌തു, എന്നാൽ മറ്റു ചിലർ അതിനു ഒന്നും പ്രതികരിക്കാതെ പോവുകയും ആണ് ചെയ്യുന്നത് , എന്നാൽ ഇങ്ങനെ പ്രതികരിക്കാതെ പോവുന്നത് , ആണ് ഈ നാടിന്റെ കുഴപ്പം പ്രതികരിച്ചു രംഗത് വരുകയാണെന്ക്കിൽ ഇനി ഇങ്ങനെ ഉള്ള വാർത്തകൾ വീണ്ടും കേൾക്കാൻ ഇടയാവില്ല ,സ്ത്രീകളെ തുറിച്ച് നോക്കുക, അവർക്ക് നേരെ വിസ്സിൽ അടിക്കുക,
ലൈംഗിക ചേഷ്ട കാണിക്കുക, ലൈംഗികമായും അത് അല്ലാതെയുമുള്ള അതിക്രമം തുടങ്ങിയ സംഭവങ്ങൾ നിരന്തരം കാണുന്ന ഒന്ന് തന്നെ ആണ് ,എന്നാൽ ഇവിടെ രണ്ടു യുവാക്കൾ ചേർന്നു ചെയ്ത ഒരു കാര്യം ആണ് വൈറൽ ആവുന്നത് , പച്ചക്കറി വാങ്ങിക്കാൻ വന്ന ഒരു സ്ത്രീക് നേരെ ഉണ്ടായ ഒരു അതിക്രമം താനെ ആണ് ഇത് , സ്ത്രീയുടെ കൈയിൽ സൂചികൊണ്ട് കുത്തുകയും മയക്കു മരുന്ന് കുത്തി വെക്കുകയും ചെയുന്നു , വളരെ മോശം ആയ ഒരു പ്രവൃത്തി തന്നെ ആണ് ഇവിടെ ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,