മലൈക്കോട്ടൈ വാലിബൻ സിനിമയിൽ രക്ഷകനായി മോഹൻലാൽ എത്തുന്നു

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ഒന്നിക്കുന്ന മികച്ച ചിത്രം മലൈക്കോട്ടൈ വാലിബൻഎന്നാണ് ചിത്രത്തിന്റെ പേര്. അടുത്ത വർഷം ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.പി.എസ്. റഫീക്ക് ആണ് തിരക്കഥ. ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതം പ്രശാന്ത് പിള്ള. ആർട് ഗോകുൽദാസ്. ടിനു പാപ്പച്ചൻ ആണ് സംവിധാന സഹായി.ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹൻലാൽ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വാർത്തകൾക്കും അത്രത്തോളം പിന്തുണയാണ് ലഭിക്കുന്നത്. എന്താണ് സിനിമയുടെ പേര്,

കഥാപശ്ചാത്തലം എങ്ങനെയാകും, മോഹൻലാലിൻറെ ലുക്ക് എങ്ങനെയാകും, ആരൊക്കെയാകും മറ്റ് അണിയറക്കാർ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ചിത്രത്തെ ചുറ്റിപറ്റി സിനിമപ്രേമികൾക്കിടയിൽ ഉയരുന്നത്. എന്നാൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ റീറ്റജിസ്റ്റിൽ വൈറൽ ആവുകയും ചെയ്തത് ആണ് , എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ഒരു വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തതു ആണ് , എന്നാൽ അത്തരത്തിൽ ഓരോ വീഡിയോകളും വലിയ പ്രശംസ നേടാറുള്ളത് ആണ് , മോഹൻലാൽ വാലിബനിൽ രാക്ഷസൻ ആയി തന്നെ ഉള്ള ഒരു കഥാപാത്രത്തെ ആയി തന്നെ ആണ് എത്തുന്നത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →