ദുൽഖറിന്റെ ഇപ്പോയത്തെ സാലറി കേട്ടോ ഞെട്ടലോടെ സിനിമാലോകം

ദുൽഖുർ പ്രതിഫലം സിനിമ വൻ വിജയമായാൽ പ്രതിഫലം ഉയർത്തില്ലെന്ന് ദുൽഖർ സൽമാൻ. തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ് റിവഞ്ച് ഓഫ് ആർട്ടിസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ജയപരാജങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ലെന്നും നടൻ അഭിമുഖത്തിൽ വ്യക്തമാക്കി.സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഇനി എന്റെ സിനിമ വലിയ ബ്ലോക് ബസ്റ്ററായാൽ എന്റെ വിജയമാണെന്നോ ഞാനൊരു സൂപ്പർ സ്റ്റാറാണെന്നോ വിചാരിക്കാറില്ല. ഈ വിജയം അടുത്ത സിനിമയുടെ ബജറ്റ് വർധിപ്പിക്കാനോ പ്രതിഫലം കൂട്ടാനോ ഉപയോഗിക്കാറുമില്ല.

കൂടാതെ ഇതിന്റെ പേരിൽ ചിത്രങ്ങളിൽ സൂപ്പർ ഹീറോ എൻട്രി നൽകാൻ സംവിധായകനെ സമീപിക്കില്ലെന്നും ദുൽഖർ പറഞ്ഞു. മുൻ കാലത്തു 2000 രൂപാ ആയിരുന്നു പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നും ,എന്നാൽ പത്തു വർഷത്തിന് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടൻ ആയി മാറി കഴിഞ്ഞിരിക്കുകയാണ് ദുൽഖുർ , 2016 2018 കാലഘട്ടങ്ങളിൽ ഒരു കോടി രൂപ ആയിരന്നു ദുൽഖുറിന്റെ പ്രതിഫലം ഒരു സിനിമയിൽ അഭിനയിക്കാൻ എന്നാൽ ഇപ്പോൾ അതിലും കൂടുതൽ ആയിരിക്കും എന്ന് തന്നെ ആണ് പറയുന്നത് , കൂടാതെ പാൻ ഇന്ത്യൻ സിനിമകളിൽ ദൽഖുർ സജീവം ആയി മാറുകയും ചെയ്തു അന്യ ഭാഷകളിൽ മികച്ച ഒരു താരം ആയി മാറിയിരിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →