മോഹൻലാൽ എന്ന നടനെ ഒരിക്കലെങ്കിലും നെരിട്ട് കാണണം എന്നു ആഗ്രഹം ഇല്ലാത്തവർ ആയി ആരും താനെ ഉണ്ടാവില്ല , എന്നാൽ അങിനെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായ ഒരാളുടെ വീഡിയോ ആണ് ഇത് , രാജ്യത്തെ പ്രമുഖ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ ഒരാളാണ് സക്കീർ ഖാൻ. സ്വത സിദ്ധമായ ശൈലിയിലുള്ള അവതരണമാണ് സക്കീറിനെ ആസ്വാദകർക്കിടയിൽ ശ്രദ്ധേയനാക്കിയത്.
സിനിമകളെ വളരെയധികം ഇഷ്ടപ്പെടുന്ന സക്കീറിന്റെ ജീവിതത്തിൽ ഒരു മനോഹരമായ നിമിഷം ഉണ്ടായിരിക്കുകയാണ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ അന്താരാഷ്ട്ര വിമാനതാവളത്തിൽ വച്ച് തനിക്ക് ഏറെ പ്രിയപ്പെട്ട നടനെ നേരിൽ കാണാൻ അവസരം ലഭിച്ചു
. അത് വേറാരുമല്ല സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ്.തന്റെ ഇഷ്ട നടനെ കാണാനായതിന്റെ സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിക്കുകയാണ് സക്കീർ. വളരെ മനോഹരമായ ഒരു കുറിപ്പാണ് ആ നിമിഷത്തെ വർണിച്ച് കൊണ്ട് സക്കീർ പങ്കുവച്ചത്.മുംബൈ വിമാനതാവളത്തിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകൻ എന്ന നിലയിൽ ഞങ്ങൾ പരിചയപ്പെടുകയും അദ്ദേഹം എന്നോട് സംസാരിക്കുകയും ചെയ്തു,” സക്കീർ തന്റെ അനുഭവം ഷെയർ ചെയ്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക