കരിമ്പ് തിന്നതിനിടയിൽ വാഹനത്തിന്റെ വെളിച്ചം കണ്ട കുട്ടിയാന, വൈദ്യുത പോസ്റ്റിന് പിന്നിൽ ഒളിച്ചു..

കാറിൽ രാത്രി യാത്ര നടത്തുന്നതിനിടെ ഒരനക്കം കേട്ട് നോക്കിയപ്പോൾ കണ്ടത്ത്, കരിമ്പു തിന്നുന്ന ഒരു കുഞ്ഞൻ ആന കുട്ടിയെയാണ്. ആരും കാണാതെ കരിമ്പ് തിന്നുന്നു. വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ കുഞ്ഞൻ ആന മുൻപിൽ കണ്ട വ്യത്യത പോസ്റ്റിന് പിന്നിലേക്ക് മറഞ്ഞു. ദൃശ്യങ്ങൾ കണ്ടോ..

Leave a Comment