മൂന്നുകാലുകളുമായി നടക്കാൻ ശ്രമിക്കുന്ന ആനകുട്ടിയുടെ ദൃശ്യങ്ങൾ കരൾ അലിയിക്കുന്ന കാഴ്ച..

വെറും മൂന്ന് കാലുകൾ കൊണ്ട് ആനകൾ നടക്കുക എന്നത് വളരെ കഷ്ടത നിറഞ്ഞ ഒരു കാര്യമാണ്. ഇവിടെ ഇതാ ഈ കുഞ്ഞൻ ആന കുട്ടി നടത്താനായി ശ്രമിക്കുന്ന കരൾ അലിയിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരന്ഗമായി മാറുന്നത്. ഒരു ആനയിക്കും ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..

 

Leave a Comment