ആനയുടെ തുമ്പിക്കയ്യിൽ ഇരിക്കുക എന്നത് തന്നെ ഏറ്റവും അപകടകരമായ ഒരു കാര്യമാണ്. നമ്മുടെ നാട്ടിൽ ആനയുടെ അടുത്തേക്ക് പോകാൻ തന്നെ ഭയക്കുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ അത്തരക്കാർക്ക് അത്ഭുതം തോന്നുന്ന ദൃശ്യമാണ് ഇത്. കൊമ്പൻ ആനയുടെ തുമ്പി കയ്യിൽ ഇരുന്ന് ഉല്ലസിക്കുന്ന കുട്ടി. വീഡിയോ കണ്ടുനോക്കു.