ചുവന്ന ബോൾ എടുത്ത് കളിക്കുന്ന കുഞ്ഞൻ ആന.. രസകരമായ കാഴ്ച

മനുഷ്യരുടെ ആയാലും മൃഗങ്ങളുടെ ആയാലും കുഞ്ഞുങ്ങളെ കാണാൻ വളരെ മനോഹരമാണ്. അവരുടെ ഓരോ പ്രവർത്തികളും നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നതുമാണ്. ഇവിടെ ഇതാ ചുവന്ന ബോളുമായി കളിക്കുന്ന കുഞ്ഞൻ ആനയെ കണ്ടോ. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആനയുടെ ദൃശ്യങ്ങൾ.

 

Leave a Comment