സഹായത്തിനായി യാചിച്ച് കൊമ്പൻ ആന.. നെറ്റിയിൽ ഗുരുതരമായ മുറിവായി ആന

ഏതെങ്കിലും തരത്തിൽ അപകടങ്ങൾ സംഭവിച്ചാലോ, മുറിവുകൾ സംഭവിച്ചാലോ നമ്മളെ സഹായിക്കാനായി നിരവധി ആളുകൾ ഉണ്ടാകും, സുസ്രൂക്ഷ നൽകാനായി ആശുപത്രികൾ ഉണ്ടാകും. എന്നാൽ മൃഗങ്ങളുടെ അവസ്ഥ വളരെ മോശമാണ്. സഹായത്തിനായി ആരുമില്ലാത്ത അവസ്ഥ. സഹായത്തിനായി അഭ്യര്ഥിക്കുന്നത് കണ്ടോ..!

Leave a Comment