വെള്ളം കിട്ടാനായി ആന വാഷ്‌ബേസിന് തുറന്നപ്പോൾ സംഭവിച്ചത് കണ്ടോ..!

നമ്മൾ മനുഷ്യർക്ക് ഉള്ളതുപോലെ തന്നെ മൃഗങ്ങൾക്കും ദാഹാവും വിശപ്പും ഉണ്ട് എന്നകാര്യം പലരും ഓർക്കാറില്ല. ഇവിടെ ഇതാ ഒരു ആന ദാഹിച്ചപ്പോൾ ചെയ്താ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വാഷ് ബേസിൻ തുറന്ന് ആന വെള്ളം കുടിക്കാൻ ശ്രമിക്കുന്ന കാഴ്ച..

Leave a Comment