ഓരോ വർഷവും നിരവധി ആനകളാണ് അപകടത്തിൽപെട്ട് മരണപ്പെടുന്നത്. നമ്മൾ മനുഷ്യർ നിർമിച്ച കുഴികളിൽ അറിയാതെ വീണുപോകുന്ന കുഞ്ഞാനകൾ മുതൽ അസുഖം ബാധിച്ച് മരണപ്പെടുന്ന ആനകൾ വരെ ഉണ്ട്.
ഇവിടെ സംഭവിച്ചത് എന്താണെന്ന് കണ്ടോ..! നോർത്ത് ഇന്ത്യയിൽ ഒരു ഗ്രാമത്തിലാണ് ഈ സംഭവം. ആന അപ്രതീക്ഷിതമായി കുഴിയിൽ വീണു. ദൃശ്യങ്ങൾ പുറത്ത്. രക്ഷകരായി എത്തിയവരെ കണ്ടോ..!