മറ്റ് ജീവികളിൽ നിന്നും തങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കുന്ന ആന കൂട്ടം

മനുഷ്യർക്ക് മാത്രമല്ല ഭൂമിയിലെ മറ്റു ജീവികൾക്കും തങ്ങളുടെ കുഞ്ഞിനേക്കാൾ വലുതായി മറ്റൊന്നും ഇല്ല. ഇവിടെ ആനകൾ തങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാമായി ചെയ്യുന്നത് കണ്ടോ.. മറ്റു ജീവികൾ അക്രമിക്കാതിരിക്കാൻ സംരക്ഷിച്ച് കൊണ്ടുപോകുന്ന കാഴ്ച.

Leave a Comment