വെള്ളം കിട്ടാതെ കഠിനമായ ചൂടിൽ ജീവിക്കുക എന്നത് വളരെ ദയനീയമായ ഒരു അവസ്ഥയാണ്. ഇവിടെ ഈ ആനകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിനങ്ങളായിരുന്നു ഇത്. തുള്ളിൽ വെള്ളം പോലും ലഭിക്കാതെ ദിവസന്തങ്ങളോളം തള്ളി നീക്കി. അവസാനം രക്ഷകരായി എത്തിയവർ കണ്ടത് ആനയുടെ മോശം ആരോഗ്യ സ്ഥിതി. തുടർന്ന് ആനക്ക് വെള്ളം നൽകിയപ്പോൾ സംഭവിച്ചത് കണ്ടോ..!
