നിങ്ങൾ കാണേണ്ട മോഹൻലാൽ പ്രകടനം അതിഗംഭീരം അതിന് കാരണം ഇങ്ങനെ

പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം ആണ് മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം , അതിൽ മോഹൻലാൽ മികച്ച ഒരു അഭിനയം തന്നെ ആണ് നടത്തിയത് , പൃഥിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രത്തിലും മോഹൻലാൽ തന്നെ ആണ് പ്രധാന വേഷം ചെയുന്നത് , ബ്രോ ഡാഡി എന്ന ചിത്രം ആണ് രണ്ടാമതായി സംവിധാനം ചെയുന്ന ചിത്രം , എന്നാൽ ലൂസിഫർ എന്ന ചിത്രത്തിൽ നിന്നും വളരെ വ്യത്യസ്‌തമായ ഒരു ചിത്രം ആയിരുന്നു ബ്രോ ഡാഡി എന്ന ഹാസ്യ ചിത്രം , ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചിത്രമാണ് ‘ബ്രോ ഡാഡി’.

ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഒപ്പം മീന, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, കനിഹ, ജഗദീഷ്, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യ ഭാഗങ്ങൾ എന്നാൽ വളരെ സാവധാനം ആയിരുന്നു തുടക്കിയത് പിന്നീട് വളരെ നർമമുഹൂര്തങ്ങളിലൂടെ ചിത്രം നമ്മളെ കൊണ്ടുപോയി ,അവസാനഭാഗം ചിത്രത്തെ പെട്ടാണ് കഴിഞ്ഞപ്പോൾ തോന്നി ,രണ്ടാംപകുതിയിൽ ചിത്രവും ഒരു താഴ്ചയിലേക്ക് ആണ് പോയത് എന്നാലും , മോഹൻലാൽ എന്ന ഒരു നടന്റെ കഴിവ് കാരണം ചിത്രം പിടിച്ചു നിന്നും . ലൂസിഫർ എന്ന ചിത്രം നിർമ്മിച്ച പൃഥ്വിരാജ് സംവിധായകനോട് നൂറുശതമാനം നീതി പുലർത്തുന്ന ചിത്രം തന്നെ ആണ് ബ്രോ ഡാഡി , തികച്ചു ഒരു കുടുംബ ചിത്രം ആണ് ബ്രോ ഡാഡി ,