ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ മലയാളസിനിമ നേരെ ആവുന്നത് , ആറാട്ടിനും സംഭവിച്ചത് ഇങ്ങനെ

മലയാളസിനിമയ്ക്ക് ഇപ്പോൾ പലതരത്തിൽ ഉള്ള പ്രശനങ്ങൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത് , മലയാളസിനിമക്ക് നേരെ നടക്കുന്നത് ആസൂത്രിതമായ ഡീഗ്രേഡിങ് ആണ് എന്നു ആണ് , ഒരു സിനിമ ഇറങ്ങി കഴിഞ്ഞാൽ അതിനെ തകർക്കാൻ വേഗം കഴിയും എന്നാൽ അതിനെ വിജയിപ്പിക്കാതെ തകർക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത് . ഫാൻസുകാർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചളി വാരി എറിയുകയാണ് ചെയ്യുന്നത് , സിനിമസംവിധായകനും എഴുത്തുകാരനും ആയ തൻസീർ മുഹമ്മദ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ആവുന്നത് ,

ഇന്ന് മലയാള സിനിമകൾക്ക് നേരെ ഉണ്ടാവുന്ന വലിയ രീതിയിൽ ഉള്ള ഡിഗ്രേഡിംഗ് ഒരു കാരണം പറഞ്ഞു മറ്റുള്ളവരെ കൂടി സിനിമയിൽ നിന്നും പിന്തിരിപ്പിക്കുന്ന ഒരു പ്രവണത ഉള്ളവർ ആണ് ഇപ്പോൾ ഉള്ളത് , എന്നാൽ ഈ കാലത്തു ഒരു സിനിമയെ തകർക്കാൻ ഒരാൾ മാത്രം വിചാരിച്ചാൽ നടക്കും എന്നും ആണ് തന്സിർ മുഹമ്മദ് പറയുന്നത് , നിരവധി ആളുകൾ ആണ് സിനിമ കാണാതെ തന്നെ സിനിമയെ കുറിച്ച് മോശം അഭിപ്രായം പറയുന്നു , ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,