Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

റോബിനെ വിളിച്ച് ലാലേട്ടൻ പറഞ്ഞത് റോബിൻ സിനിമയിലേക്ക്

ബിഗ് ബോസ് തരാം റോബിൻ ആരാധകരെ കണ്ടു ഞെട്ടിയിരിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , കഴിഞ്ഞ ദിവസം ആണ് റോബിൻ ഒരു മാളിന്റെ ഉൽഘാടനത്തിനു വന്നപ്പോൾ റോബിൻ ആരാധകർ ആരാണ് എന്നു എല്ലാവരെയും കാണിച്ചു കൊണ്ടുതന്ത് , ഒരു ടെലിവിഷൻ പരിപാടിയിലൂടെ ഏറെ ജനസ്രെദ്ധ നേടിയഒരാൾ ആണ് റോബിൻ , കഴിഞ്ഞ ദിവസം നിരവധി ആളുകൾ ആണ് റോബിനെ കാണാൻ അവിടെ എത്തിയത് , എന്നാൽ ബിഗ് ബോസ് വിന്നർ ആയാലും ഇത്ര ആരാധകരെ ഉണ്ടാക്കി എടുക്കാൻ കഴിയില്ല എന്നും പറയുന്നു , എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിയാൻ പോവുകയാണ് എന്നാണ് റോബിൻ പറഞ്ഞത് ,

സോഷ്യൽ മീഡിയ വഴി ആണ് ഈ കാര്യം അറിയിച്ചത് , റോബിൻ മലയാള സിനിമയിലേക്ക് കാല് വെക്കുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിലൂടെ റോബിൻ പുറത്തു പറഞ്ഞത് , മോഹൻലാൽ തന്നെ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിൽ ഏല്ലാവർക്കും അറിയിച്ചത് , റോബിൻ ഇഷ്ടം അല്ല എന്നു പറഞ്ഞവരോട് തിരിച്ചു പറയുന്ന നിമിഷങ്ങൾ ആണ് കഴിഞ്ഞ ദിവസം ഉണ്ടായതു ,

Comments are closed.