മോഹൻലാലിന്റെ ആ ഡയലോഗ് ഇന്നും വിമർശിക്കപ്പെടുമ്പോൾ അതിനുള്ള മറുപടി

വലിയ ഒരു ഇടവേളക്ക് ശേഷം ഷാജി കൈലാസ സംവിധാനം ചെയ്ത ഒരു സിനിമ ആണ് കടുവ , പൃഥ്വിരാജ് സുകുമാരൻ നായകനായ ഈ ചിത്രം നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു , എന്നാൽ ആ വിവാദങ്ങൾ എല്ലാം അവസാനിപ്പിച്ചു അതിനു പിന്നാലെ പുതിയ ഒരു വിവാദം കൂടി വന്നു എനാണ് പറയുന്നത് , നരസിംഹം എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ് ഇപ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചർച്ചകളിൽ ഇടം നേടിയിരിക്കുന്നത് , മോഹൻലാൽ തന്റെ നായികയോട് പ്രീപോസ് ചെയ്യുന്ന രംഗം ആണ് , വെള്ളം അടിച്ചു കോൺ തിരിഞ്ഞു പാതിരാക്ക് വീട്ടിൽ വന്നു കയറുമ്പോൾ എന്നത് ,അത് സ്നേഹത്തോടെ പറയുന്നത് ആണ് എന്നും ,

അതിൽ സ്ത്രീയെ വിരുദ്ധത കാണേണ്ട എന്നും ഒരു അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു , 2000 ൽ പുറത്തു വന്ന ചിത്രം ആണ് അത് , അന്ന് ഒന്നും ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സും ആരും പറഞ്ഞിട്ടില്ല എന്നും കാരണം നമ്മൾക്ക് ഇഷ്ടം ആണ് അത് , ഇഷ്ടപെട്ട കുട്ടിയോട് അല്ലെ പറയാൻ കഴിയു എന്നും ഷാജി കൈലാസ് പറയുന്നു , നരസിംഹത്തിലെ നായകൻ അങ്ങിനെ ആണ് എന്നും സന്തോഷത്തോടെ ജീവിതം കൊണ്ട് പോവുന്ന ആൾ ആണ് എന്നും ആണ് പറയുന്നത് , മറ്റൊരു രീതിയിൽ അത് കാണരുത് എന്നും ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,