Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

അന്നുമുതൽ ഇന്നുവരെ സൂപ്പർസ്റ്റാറുകളായി നിൽക്കുന്നു എന്നതാണ് അച്ചീവ്‌മെന്റ്

പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , ഇന്നത്തെ കാലത്തു സിനിമയിൽ വരാൻ ആർക്കും അതികം വിഷമം ഇല്ല എന്നാണ് പറയുന്നത് , എന്നാൽ അഭിനയിച്ചു ഫലിപ്പിച്ച സിനിമ ഹിറ്റ് അടിച്ചാൽ അത് നിലനിർത്തുക എന്നതാണ് ബുദ്ധിമുട്ട് എന്നും പറയുകയാണ് , ഇന്നത്തെ കാലത്തു സിനിമയിൽ ഏതാണ് വളരെ എളുപ്പം തന്നെ ആണ് എന്നും , പൃഥ്വിരാജ് വ്യക്തമാക്കുന്നു ,

കഴിവ് ഉണ്ടെന്ക്കിൽ അവസരം ലഭിക്കും. മോഹൻലാൽ സൂപ്പർ സ്റ്റാറുകൾ ആയി എന്നത് മാത്രം അല്ല അവരുടെ അച്ചീവ്മെന്റ്സ് , എന്നാൽ അന്ന് മുതൽ ഇന് വരെ അവര് സൂപ്പർ സ്റ്റാറുകൾ ആയി എന്നാണ് അവരുടെ അച്ചീവ്മെന്റ്സ് , പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ആയിരുന്നു ഇത് , പൃഥിരാജിന്റെതായി പുറത്തു ഇറങ്ങിയ ഒരു ചിത്രം ആയിരുന്നു തീർപ്പ് , മികച്ച അഭിപ്രായം ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.