മമ്മൂക്ക പുതിയ ഇലക്ട്രിക് കാറിൽ മാസ്സ് എൻട്രി

മമ്മൂട്ടിയുടെ വാഹനപ്രേമം എല്ലാവര്ക്കും അറിയുന്നത് തന്നെ ആണ് , നിരവധി കാറുകൾ ആണ് മമ്മൂട്ടിക്ക് ഉള്ളത് , എന്നാൽ അതിലേക്ക് ഒരു ആഡംബരക്കാർ കൂടെ വന്നിരിക്കുകയാണ് , സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടി ആഡംബര കാർ ആയ പോർഷെയുടെ ഇലക്ട്രിക് വാഹനം ടൈകാനിൽ എത്തിയ ദൃശ്യങ്ങൾ ആണ്.തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ആണ് ഇദ്ദേഹം എത്തിയത്.കൊച്ചിയിലെ പോർഷെ സെന്ററിലെ മാംമ്പാ ഗ്രീൻ നിറത്തിലുള്ള ടൈകാൻ 4 എസ്സാണ് മമ്മൂട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്ത് താരം എത്തിയത്. കാർ കളക്ഷനിലേക്ക് ഇത് കൂടി ഒരു അംഗം ആകുമോ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടി ആഡംബര കാർ ആയ പോർഷെയുടെ ഇലക്ട്രിക് വാഹനം ടൈകാനിൽ എത്തിയ ദൃശ്യങ്ങൾ ആണ്.തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ആണ് ഇദ്ദേഹം എത്തിയത്.കൊച്ചിയിലെ പോർഷെ സെന്ററിലെ മാംമ്പാ ഗ്രീൻ നിറത്തിലുള്ള ടൈകാൻ 4 എസ്സാണ് മമ്മൂട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്ത് താരം എത്തിയത്. കാർ കളക്ഷനിലേക്ക് ഇത് കൂടി ഒരു അംഗം ആകുമോ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.