മരക്കാരിനു വന്ന പോരായ്മ വ്യക്തമാക്കി ലക്ഷ്യം ഇങ്ങനെ ആണ് മോഹൻലാലിന്റെ

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , മലയാള സിനിമയുടെ വളർച്ച ആണ് മോഹൻലാലിന്റെ ലക്ഷ്യം എന്നുംപറഞ്ഞു , ഇനി വരാൻ ഇരിക്കുന്ന സിനിമകൾ എല്ലാം ആഗോളതലത്തിൽ വലിയ ഒരു വിജയം കാണുക എന്നത് തന്നെ ആണ് ലക്ഷ്യം , എന്നാൽ ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം മോഹൻലാലിന്റെ ഒരു പാൻ ഇന്ത്യൻ സിനിമ ആണ് , ഋഷഭ പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ നടൻ മോഹൻലാൽ. ‘ഋഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ജീത്തു ജോസഫിന്റെ റാം എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. ദൃശ്യം 2, ട്വൽത്ത് മാൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങൾ. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും , എന്നാൽ ചില സിനിമകൾ മോശം അവൻ ചിത്രത്തിന്റെ കഥയും തിരക്കഥയിലും വരുന്ന പിഴവ് തന്നെ ആണ് എന്നാണ് അതിനു ഉദാഹരണം ആണ് മരക്കാർ എന്ന സിനിമ എന്നും അദ്ദേഹം വ്യക്തം ആക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,