ഇതിൽ ഏത് സിനിമയ്ക്കാണ് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയത്

മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രം പുലിമുരുകൻ എന്ന ചിത്രം ആണ് , ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിച്ചത് ഈ ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരുന്നു , എന്നാൽ ചിത്രം 25 കോടി രൂപ ബഡ്ജറ്റിൽ ഇറങ്ങിയ ഈ ചിത്രം ഏകദേശം 150 കോടിക്ക് മുകളിൽ ആണ് കളക്ഷൻ ലഭിച്ചത് , എന്നാൽ ചിത്രത്തിന്റെ നിർമാതാവ് പറയുന്നത് ചിത്രത്തിന് വലിയ ലാഭം ഒന്നും ലഭിച്ചിട്ടില്ല എന്ന് തന്നെ ആണ് , എന്നാൽ മലയാള സിനിമക്ക് ഇങ്ങനെ ഒരു നേട്ടം ഉണ്ടാകും എന്ന് ആരും കരുതിയിരുന്നില്ല എന്നാൽ പുലിമുരുകൻ എന്ന ചിത്രം ആദ്യ 100 കോടി ക്ലബ്ബിൽ കയറിയപ്പോൾ മലയാള സിനിമക്ക് ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കി എടുകാം എന്ന് എല്ലാവരും അറിഞ്ഞു ,

 

 

അതുപോലെ തന്നെ ലൂസിഫർ ആണ് 100 കോടി ക്ലബ്ബിൽ കയറിയ രണ്ടാമത്തെ ചിത്രം ആശിർവാദ് സിനിമാസിനു വലിയ ഒരു ലാഭം തന്നെ ആണ് ഉണ്ടാക്കി കൊടുത്ത് അത് അവർ സാക്ഷ്യ പെടുത്തുന്നതും ആണ് , എന്നാൽ പുലിമുരുകൻ എന്ന ചിത്രം ടോമിച്ചൻ മുളകു പടത്തിനു വലിയ ലാഭം ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് ആണ് പറഞ്ഞത് , അദ്ദേഹം ഈ പല അഭിമുഖങ്ങളും പറഞ്ഞ ഒരു കാര്യം തന്നെ ആണ് , പിന്നീട് പല ചർച്ചകളും നടന്നതും ആണ് ആരാധകർക്ക് ഇടയിൽ വലിയ ഒരു ചർച്ച തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →