കേരളത്തിലെ ആന പ്രേമികളുടെ ഇഷ്ട ആന ആയിരുന്നു പല കുട്ടി ശങ്കരൻ പൂരപ്പറമ്പുകളെ പ്രകമ്പനം കൊള്ളിച്ച ഒരു ആന ആയിരുന്നു , വളരെ ശാന്തശീലനും ആയിരുന്നു ഈ ആന , കോട്ടയം ആണ് ആനയുടെ സ്വാദേശം , കർണാടകയിൽ നിന്നും മലയാള മണ്ണിൽ എത്തിയ ഒരു ആന ആണ് , മണ്ണിശേരി ഹരി എന്ന ഉടമയുടെ ആണ് ആന , നിരവധി ആരാധകർ ആണ് ഈ ആനക്ക് ഉള്ളത് , എന്നാൽ ഈ ആന പല തറവാടിലൂടെ കയറി ഇറങ്ങി നടന്ന ഒരു ആന ആയിരുന്നു എന്നാൽ പിന്നീട് വെള്ളാപ്പള്ളി കുട്ടി ശങ്കരൻ എന്ന അറിയപ്പെട്ടിരുന്നു , അവിടെ എത്തിയ കുട്ടി ശങ്കരൻ നല്ല ഒരു തടി പിടിക്കുന്ന ആന ആയിരുന്നു , പിന്നീട് ആനയുടെ അഴകും ഉയരവും കൊണ്ട് പൂരപ്പറമ്പുകളിൽ വലിയ ഒരു സാനിധ്യം തന്നെ ആയിരന്നു ,
എന്നാൽ പിന്നീട് ഒരു പൂരത്തിന്റെ ഇടയിൽ നിന്നും ആന വിരണ്ടോടിയ ഒരു വാർത്ത ആണ് , പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ പകൽപൂരത്തിനിടെ ആന വിരണ്ടോടി. പാലാ കുട്ടിശങ്കരൻ എന്ന ആനയാണ് വിരണ്ടത്. സമീപത്ത് നിന്ന ആന കുട്ടിശങ്കരനെ തള്ളിയതിനെ തുടർന്നാണ് ആന വിരണ്ടത്. ആറാട്ട് ദിവസമായ മാർച്ച് പത്ത് വൈകീട്ട് നടന്ന ആറാട്ട് പകൽപ്പൂരത്തിനാണ് ആന വിരണ്ടത്. പാപ്പന്റെ സംയോജിതമായ ഇടപെടൽ മൂലം വലിയ ഒരു ആക്രമണങ്ങൾ ഒന്നും ഉണ്ടായില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,