മോഹൻലാലിനെ സ്റ്റണ്ട് ചെയ്യിക്കാൻ അവഞ്ചേഴ്‌സ് സ്റ്റണ്ട് കൊറിയോഗ്രാഫർ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘റാം’. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫർ പീറ്റർ പെഡ്രേറോ ജോയിൻ ചെയ്തിരിക്കുകയാണ്. ‘മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്’, ‘ദി ഹിറ്റ്മാൻസ് ബോഡിഗാർഡ്’, ‘അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ’ തുടങ്ങിയ സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറാണ് പീറ്റർ. റാമിന്റെ ചിത്രീകരണം യുകെയിൽ പുരോഗമിക്കുകയാണ്. ‘ദൃശ്യം 2’, ‘ട്വൽത്ത് മാൻ’ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. സിനിമ രണ്ട് ഭാഗങ്ങളിലായിരിക്കും ഒരുങ്ങുക എന്ന് അഭ്യൂഹങ്ങളുണ്ട്.

 

ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാൽ ഒരു വലിയ പാൻ ഇന്ത്യൻ താരം സിനിമയുടെ ഭാഗമാകും എന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് , എന്നാൽ ഇപ്പോളും റാമിന്റെ ചിത്രീകരണം ഇപ്പോളും uk യിൽ പുരോഗമിക്കുകയാണ് , എന്നാൽ ഇപ്പോൾ അതിന്റെ ചിത്രങ്ങൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് , റാം എന്ന ചിത്രം രണ്ടു ഭാഗങ്ങൾ ആയി ആണ് ഇറങ്ങുന്നത് , എന്നാൽ ഈ ചിത്രം നിരവധി ഭാഷകളിൽ ആണ് ഒരുങ്ങുന്നത് , എന്നാൽ ഈ ചിത്രത്തിൽ ഒരു പാൻ ഇന്ത്യൻ താരം ചിത്രത്തിൽ ഭാഗം ആവുന്നു എന്ന റിപ്പോർട്ടുകളും വരുന്നു വലിയ ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →