കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംവിധായകനായ നിസാം ബഷീറാണ് സമീർ അബ്ദുളിന്റെ തിരക്കഥയിൽ ചിത്രമണിയിച്ചൊരുക്കുന്ന ഒരു ചിത്രം ആണ്റോഷാക്ക് . മെഗാസ്റ്റാറിന്റെ പതിഞ്ഞ താളത്തിലെ ഡയലോഗും, ആക്ഷൻ രംഗങ്ങളുമടങ്ങുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു റോഷാക്കിന് . ജഗദീഷ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, കോട്ടയം നസീർ,സഞ്ജു ശിവറാം എന്നീ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ഡി.സി കോമിക്സിന്റെ വാച്ച്മാൻ സീരീസിലെ ഒരു നായക കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്, കൂടാതെ സൈക്കാളജിക്കൽ പരിശോധനയും റോഷാക്ക് ടെസ്റ്റ് എന്ന പേരിൽ നിലവിലുണ്ട്. ഈ വെളിയാഴ്ച ആണ് ചിത്രം റിലീസ് ചെയ്തത് എന്നാൽ ഇപ്പോൾ വലിയ പ്രതികരണം തന്നെ ആണ് ആ ചിത്രം നേടിക്കൊണ്ടിരിക്കുന്നത് മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമ തന്നെ ആണ് ഇത് ,
വളരെ വ്യത്യസ്തം ആയി ഒരുങ്ങിയ ചിത്രം ആണ് , നിഷാം ബഷീർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , ‘റോഷാക്കിനെ കുറിച്ച് ഗംഭീര അഭിപ്രായങ്ങൾ കേൾക്കുന്നു. എല്ലാവരെയും സീറ്റിൽ തന്നെ പിടിച്ചിരുത്തുമെന്ന് ഉറപ്പുള്ള അതുല്യമായ പ്രതികാര ത്രില്ലർ. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്ത അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്ക് സംവിധായകൻ നൽകുന്നത്.എന്നാൽ ഇപ്പോൾ നിഷാം ബഷീർ ആണ് എല്ലാവരുടെയും ശ്രെദ്ധ ആകർഷിച്ചിരിക്കുന്നത് എന്നാൽ അദ്ദേഹത്തിന്റെ അടുത്ത സിനിമകളെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആയിരിക്കുന്നത് , പല തരത്തിലുള്ള റൂമറുകൾ ആണ് നിറയുന്നത് , എന്നാൽ ഈ കാര്യം തന്നെ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരെ ആവേശത്തിലാക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,