പോലീസ് പരേഡ് കണ്ടാൽ കലി കയറുന്ന ആന

ആനകളെ നമ്മൾക്ക് എല്ലാവര്ക്കും പരിചയം ഉള്ള ഒന്ന് തന്നെ ആണ് . പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് നമ്മൾ ധാരാളം കണ്ടിട്ടുള്ളത് ആണ് , ആനകൾ പണ്ട് മുതൽ തന്നെ ആക്രണമ ശീലം ഉള്ളവർ തന്നെ ആണ് പൂരപ്പറമ്പുകളിൽ ആനകൾ ഇടയുന്നു ഒരു സ്ഥിരം കാഴ്ച തന്നെ ആയിരുന്നു ,

 

 

എന്നാൽ ആനകൾ ഇല്ലാതെ പൂരപ്പറമ്പ് കാണാൻ തന്നെ മോശം അവസ്ഥ തന്നെ ആണ് എന്നാൽ ആനകളെ സ്നേഹിക്കുന്നവരും ധാരാളം ആണ് അതുപോലെ ആനകൾ ഇഷ്ടപ്പെടുന്നതും എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും ഭയം തന്നെ ആണ് , കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നുനിൽകുന്നത് കണ്ടാൽ ഓടി എത്തുന്നത് ആയിരകണക്കിന് ജനങ്ങളാണ്.പോലീസ് പരേഡ് കണ്ടാൽ കലി കയറുന്ന ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →