ആദ്യ ആശാൻ ഒരുക്കട്ടെ എന്നിട്ടു ശിഷ്യൻ മോഹൻലാൽ ഈ സിനിമകൾ ഉറപ്പിച്ചു

മലയാള സിനിമ ആരാധകർക്ക് ഏറ്റവും വലിയ ഒരു ആഗ്രഹം തന്നെ ആയിരുന്നു ടിനു പാപ്പച്ചൻ മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ഒരു സിനിമ എന്നത് തന്നെ ആയിരുന്നു ആഗ്രഹം ഒരു അജഗജാന്തരം പോലെ ഒരു സിനിമ മോഹൻലാൽ ആയി ചെയ്യണം എന്ന് തന്നെ ആയിരുന്നു എല്ലാ പ്രേക്ഷകർക്കും ആവശ്യം , എന്നാൽ ലിജോ ജോസ് ആയി ഒരു ചിത്രം വേണം എന്ന് ആരുടെയും സ്രെദ്ധയിൽ പെട്ടില്ല , എന്നാൽ അതിനിടയിൽ ആണ് ലിജോ ജോസ് മോഹൻലാൽ ഒന്നിക്കുന്ന കാര്യം സോഷ്യൽ മീഡിയയിൽ എത്തിയത് , എന്നാൽ ഇപ്പോൾ ടിനു പാപ്പച്ചൻ മോഹൻലാൽ സിനിമ വരുമോ എന്ന ചോദ്യം തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ അതിനു എല്ലാം മറുപടി ആദ്യം ആശാനും ആയി ഒന്നിക്കട്ടെ പിന്നീട് ശിഷ്യനും ആയി വാരം എന്ന രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ വന്നത് ,

 

എന്നാൽ ഇത് ആവർത്തിച്ച് കൊണ്ട് ടിനു പാപ്പച്ചൻ സോഷ്യൽ മീഡിയയിൽ എത്തിയത് വളരെ കൗതുകം ആയി , ഒരു ട്രോള് ആണ് സോഷ്യൽ മീഡിയയിലൂടെ ടിനു പാപ്പച്ചൻ പങ്കുവെച്ചത് , എന്നാൽ ടിനു പാപ്പച്ചൻ മോഹൻലാൽ ആയി ഒരു സിനിമ വരുന്നു എന്നും എന്നാൽ അതിന്റെ കാര്യങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല എന്നും പറഞ്ഞു , എന്നാൽ മോഹൻലാൽ ആയി ഒരു സിനിമയുടെ കാര്യം കഥ എല്ലാം മോഹൻലാൽ കേട്ടു എന്ന റിപോർട്ടുകൾ വന്നത് ആണ് , എന്നാൽ ഇപ്പോൾ ലിജോക് ഒപ്പം ആണ് സിനിമ വരുന്നത് വലിയ ഒരു ചർച്ചകൾക് വഴിവെച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →