Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മനുഷ്യനും മൃഗവും തമ്മിൽ നല്ല ഒരു ആത്മബന്ധം കണ്ടോ

മനുഷ്യനും മൃഗവും തമ്മിൽ നല്ല ഒരു ആത്മബന്ധം ഉള്ളവർ ആയിരിക്കും ചിലർ സ്വന്തം കുടുംബത്തേക്കാൾ മൃഗങ്ങളെ സ്നേഹിക്കുന്നു. മൃഗസുഹൃത്തുക്കളെ കുറിച്ച് നിങ്ങൾ ഒരിക്കലും കേട്ടിട്ടില്ലെങ്കിൽ, വലിയ ഈഗോകളുടെയും വലിയ പൂച്ചകളുടെയും വലിയ പണക്കാരുടെയും ഒരു ലോകത്തിനായി തയ്യാറെടുക്കുക, കാരണം ഈ മൃഗ ഉടമകൾ അവരുടെ വിദേശ വളർത്തുമൃഗങ്ങളോട് വളരെയധികം അഭിനിവേശമുള്ളവരാണ്, അവർ ഒരുമിച്ച് ജീവിക്കാൻ വിവേകവും സുരക്ഷിതത്വവും അപകടത്തിലാക്കുന്നു. നമ്മൾ വളരെ ഇഷ്ടത്തോടെ വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങളിൽ ഒന്നാണ് നായ്ക്കൾ. പലപ്പോഴും മനുഷ്യനേക്കാൾ കൂടുതൽ സ്നേഹവും, അനുസരണയും ഉള്ള ജീവികളാണ് നായകൾ. നായ്ക്കളും മനുഷ്യനും തമ്മിലുള്ള പലതരം സ്നേഹബന്ധത്തിന് കഥകളും നമ്മൾ കേട്ടിട്ടുണ്ട്. അതിൽ നിന്ന് വളരെ വ്യത്യസ്തമാണ് നായ്ക്കൾക്ക് കൊച്ചുകുട്ടികളോടുള്ള സ്നേഹം.

 

 

നമ്മുടെ വീട്ടിൽ ഒരു ചെറിയ കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിയെ വളരെയധികം ശ്രദ്ധയോടെയാണ് നായ്ക്കൾ സംരക്ഷിക്കുന്നത്. കുട്ടിയെ അനാവശ്യമായി ആരെങ്കിലും എടുക്കാൻ ശ്രമിച്ചാലോ, കുട്ടി കരയുകയോ മറ്റോ ചെയ്താലോ ചുറ്റുമുള്ളവരെ കുരച്ച് പേടിപ്പിക്കുകയും അവരെ കടിക്കാൻ ആയി മുന്നോട്ട് കുതിക്കുകയും ചെയ്യുന്ന നായ്ക്കളുടെ നിരവധി വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ മൃഗങ്ങളെ വളർത്തുന്നവരും നമ്മളുടെ ഇടയിൽ ഉണ്ട് എന്ന അങ്ങിനെ ഉള്ളവരുടെ വീഡിയോ ആണ് ഇത് , സിംഹം , പുലി , ആന , കടുവ , പാമ്പ്, കരടി എന്നി മൃഗങ്ങളെ വളർത്തുന്ന നിരവധി ആളുകൾ ആണ് നമ്മളുടെ ഇടയിൽ ഉള്ളത് , എന്നാൽ അവയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.